Biggboss malayalam: diya-aristo suresh conversation
ബിഗ് ബോസ് മലയാളം തുടങ്ങി ഒരുമാസം പിന്നിട്ടപ്പോള്‍ ഷോയില്‍ മല്‍സരം മുറുകികൊണ്ടിരിക്കുകയാണ്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ഇതുവെരെ ആറ് പേരാണ് പുറത്തുപോയിരിക്കുന്നത്. പുതിയ അതിഥി അഞ്ജലി അമീറിന് മികച്ച സീകരണമായിരുന്നു മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ നല്‍കിയിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമാണ് ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളിലും നടന്നിരുന്നത്.
#BigBoss